Times Kerala

 ഡയറി പ്രമോട്ടർ ഒഴിവ്

 
റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം: ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ഡയറി പ്രമോട്ടറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ കൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് 3 ന് മുൻപായി  ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 രാവിലെ 9.30ന്   ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

Related Topics

Share this story