Times Kerala

 
ഡെപ്യൂട്ടേഷൻ ഒഴിവ്

 
റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്
 കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51400- 110300 ശമ്പള സ്കെയിലിലുള്ളവർക്കും അതിനു താഴെ 41300 – 87000 വരെ ശമ്പള സ്കെയിലിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂൺ 20 ന് മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ.പാർക്ക്, പൂത്തോൾ പി.ഒ, 680004 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ചീഫ് എക്സക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Related Topics

Share this story