Times Kerala

 ക്ഷീരവികസന വകുപ്പിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പേർട്ട്

 
 ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് ഒഴിവ്
 ക്ഷീരവികസന വകുപ്പിൽ കോ-ഓപ്പറേറ്റീവ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എക്സ്പേർട്ട് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ജൂൺ 19ന് രാവിലെ 11ന് അഭിമുഖം നടത്തും. ഒരു ഒഴിവാണുള്ളത്. ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിലേക്കാണ് അഭിമുഖം. വിശദവിവരങ്ങൾക്ക് : 0471 2440853.

Related Topics

Share this story