വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
Feb 13, 2024, 15:23 IST
![പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ](https://timeskerala.com/static/c1e/client/91214/uploaded/c0944c9e36f1a65d676b3e5401996f15.jpg)
മുട്ടില്‍ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. മെഡിക്കല്‍ ആന്റ് സൈക്യാട്രിയില്‍ എം.എസ്.ഡബ്ല്യൂ , സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഫെബ്രുവരി 16 ന് രാവിലെ 11 ന് പഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04936- 202418