Times Kerala

 ഡോക്ടർ നിയമനം

 
 ജി.ഐ.എസ്. എക്‌സ്പർട്ട് നിയമനം
 കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്‌ട്രേഷൻ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 27ന് രാവിലെ പത്തിന് കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് അഭിമുഖം നടക്കും. ഫോൺ: 9447849210.

Related Topics

Share this story