Times Kerala

 അധ്യാപക നിയമനം

 
 അധ്യാപക ഒഴിവ്
 പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള  താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസ വേതന വ്യവസ്ഥയില്‍ നിയമിക്കും. ബിരുദാനന്തര ബിരുദവും ബി.എഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം 20ന്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം അഭിമുഖത്തിന് സ്‌ക്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547021210.

Related Topics

Share this story