Times Kerala

 അധ്യാപക നിയമനം

 
റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയിൽ  താത്കാലിക നിയമനം
വയനാട്:  പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, എല്‍.പി.എസ്.ടി ഒഴിവുകളില്‍ നിയമനം നടത്തുന്നു. മേയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9946598351, 9605375922.

മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളേജില്‍ 20223-24 അധ്യയന വര്‍ഷത്തില്‍ സിവില്‍, ഇലക്ട്രോണിക്, മെക്കാനിക്കല്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്ക്/ ബി.ഇ. എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മെക്കാനിക്കല്‍ വിഭാദത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ മേയ് 29 നും സിവില്‍ 31 നും ഇലക്ട്രോണിക്‌സ് ജൂണ്‍ 2 നും രാവിലെ 10 ന് ഹാജരാകണം. ഫോണ്‍: 04936 247420.

Related Topics

Share this story