Times Kerala

 ലാബ് ടെക്‌നീഷ്യന്‍ നിയമനം

 
 ലാബ് ടെക്‌നീഷ്യൻ ജോലി ഒഴിവ്
വയനാട്: ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ലാബ്‌ടെക്‌നീഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. സെപ്തംബര്‍ 20 ന് ഉച്ചക്ക് 2.30 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി,  ഡി എം.എല്‍.ടി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഹാജരാകണം.

Related Topics

Share this story