Times Kerala

 ആയുഷ് മിഷനില്‍ നിയമനം

 
job
 നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വിവിധ പ്രോജക്ടുകളില്‍ ജി.എന്‍ .എം നേഴ്‌സ്, യോഗ ഇന്‍സ്ട്രക്ടര്‍, ഒപ്‌റ്റോമെട്രിസ്റ്റ്, ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ഫെബ്രുവരി 22 ന് വൈകീട്ട് 5 നകം തപാല്‍ മുഖേനെയോ നേരിട്ടോ അഞ്ച്കുന്ന് ഗവ.ജില്ലാ ഹോമിയോ ആശുപത്രി ഓഫീസില്‍ നല്‍കണം: വിവരങ്ങള്‍ക്ക് www.nam.kerala.gov.in.

Related Topics

Share this story