അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവ്
May 20, 2023, 10:55 IST

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള തലയോലപ്പറമ്പ്
ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിൽ ഒഴിവുള്ളതും, ഭാവിയിൽ ഉണ്ടാകുന്ന ഒഴിവിലേയ്ക്കും വർക്കർ, ഹെൽപ്പർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ്് 31. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപർ തസ്തികയിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: മേയ് 29. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ നമ്പർ: 9188959698,9495386469