അങ്കണവാടി ഹെല്‍പ്പര്‍ അഭിമുഖം
Sep 14, 2023, 23:30 IST
![അങ്കണവാടി പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിക്കും](https://timeskerala.com/static/c1e/client/91214/uploaded/d7a119e974fe8b7799c5b291d6bca381.jpg)
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലെ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18-ന് രാവിലെ 10 മണി മുതല്‍ മാവേലിക്കര തെക്കേക്കര പഞ്ചായത്തില്‍ നടക്കും. ഫോണ്‍: 0479-2342046.