സെെക്ക്യാട്രിസ്റ്റ് തസ്തിക

job vaccany
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സെെക്ക്യാട്രിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 11.00 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് ഹെല്‍ത്ത് ഫാമിലി വെല്‍ഫയര്‍ ട്രയിനിംഗ് സെന്റര്‍, മലാപറമ്പ്, ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യകേരളത്തിന്റെ (www.arogyakeralam.gov.in )വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0495 – 2374990

Share this story