എച്ച് എസ് ടി ഇംഗ്ലീഷ് നിയമനം

job fair
കോഴിക്കോട്: കല്ലായ് ഗവ ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച് എസ് ടി (ഇംഗ്ലീഷ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2323962

Share this story