സ്പെഷ്യല്‍ എജ്യുകേറ്റര്‍ നിയമനം

job
 മലപ്പുറം: കേന്ദ്രീയ വിദ്യാലയത്തില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സ്പെഷ്യല്‍ എജ്യകേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 26ന് രാവിലെ 10ന് വിദ്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ സ്‌കൂള്‍ ഓഫീസിലും mallapuram.kvs.ac.in ലും ലഭിക്കും.

Share this story