Times Kerala

 ഗസ്റ്റ് ലക്ചറര്‍ നിയമനം

 
എന്യൂമറേറ്റര്‍ നിയമനം
വയനാട്: മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ ഹിന്ദി പാര്‍ട്ട് ടൈം വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി നവംബര്‍ 26 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 8547005077.

Related Topics

Share this story