സ്വർണ വിലയിൽ മാറ്റമില്ല
Aug 8, 2017, 11:19 IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച 80 രൂപ പവന് ഉയർന്നിരുന്നു. പവന് 21,200 രൂപയിലും ഗ്രാമിന് 2,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.