സംസ്ഥാനത്ത് സ്വർണവില കൂടി; പവന് 280 വർധിച്ച് 34,440 രൂപയായി
Mar 1, 2021, 11:01 IST
കോട്ടയം: സംസ്ഥാനത്ത് സ്വർണവില കൂടി. തിങ്കളാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന് 34,440 രൂപയായി. ഗ്രാമിന് 35 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 4305 രൂപയായി.