സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്;പവന് 760 രൂപകുറഞ്ഞ് 33,680 രൂപയായി
Mar 2, 2021, 11:50 IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 760 രൂപ കുറഞ്ഞ് 33,680 ആയി. ഗ്രാമിന്റെ വില 4210 രൂപയായി. 34,440 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.