ഇസുസു വിറ്റഴിച്ചത് 100 യൂണീറ്റുകള്‍
Dec 27, 2019, 16:05 IST
ബെംഗളൂരു: ഇസുസു 2019 നവംബറില്‍ 100 യൂണിറ്റുകളുടെ വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട് .ആഭ്യന്തര വിപണിയില്‍ ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവരാണ് MU-X -ന് എതിരാളികളായി നില്‍ക്കുന്നത് .