Times Kerala

 സംരംഭകര്‍ക്ക് പരിശീലനം

 
 സൗജന്യ തൊഴില്‍ പരിശീലനം
 വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് മുഖേന എം.എസ്.എസ്.ഇ. മേഖലയില്‍ സംരംഭകര്‍ക്ക് പരിശീലനം നല്‍കുന്നു.  കളമശ്ശേരി ക്യാമ്പസില്‍ ജൂണ്‍ 19 മുതല്‍ 21 വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ 16 നകം http://kied.info/training-calender ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0484 2532890, 2550322, 9188922800

Related Topics

Share this story