Times Kerala

സ്റ്റാർട്ട് -അപ്പ് :അപേക്ഷ ക്ഷണിച്ചു 

 
300 സ്റ്റാർട്ട് അപ്പുകളിൽ നിന്ന് 2200 എണ്ണത്തിലേക്കുള്ള വർധന
 നൂതനമായ ഉൽപന്നങ്ങൾ  വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് സ്റ്റാർട്ട്-അപ്പ് സഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുതിയ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള  വിപണി  പഠനം, ലാബ് ഫീ, സാങ്കേതിക/ഗവേഷണ സ്ഥാപനങ്ങൾക്ക് വരുന്ന ഫീസ്, വൈദ്യുതി, ബൗദ്ധിക സ്വത്തവകാശ ചെലവുകൾ തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതി ചെലവിന്റെ 75% (പരമാവധി 10 ലക്ഷം രൂപ) വരെ സഹായം നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി താലൂക്ക് വ്യവസായ ഓഫീസുകളുമായി ബന്ധപെടുക.
വ്യവസായ വികസന ഓഫീസർമാരുടെ ഫോൺ നമ്പരുകൾ ചുവടെ ചേർക്കുന്നു.
ഉടുമ്പൻചോല - 9188127099, പീരുമേട്- 9188127097, ദേവികുളം - 9188127100, തൊടുപുഴ - 9188127095, 9188127096, 9188127098

Related Topics

Share this story