Times Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: രണ്ടാം ദിനവും കുറഞ്ഞു തന്നെ 

 
ഗോൾഡ്
തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഉണ്ടായത് റെക്കോർഡ് ഇടിവാണ്. ഇന്നലെ മാത്രം ഉണ്ടായത് 1520 രൂപയുടെ കുറവാണ്. നിരക്കുകൾ തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 52,560 രൂപയാണ്. 190 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്  6570 രൂപയായി. സ്വർണ വില 54000 കടന്നിരുന്നു ജൂൺ 7ന്. അത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. സ്വർണ്ണവിലയെ സ്വാധീനിക്കുന്നത് ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ്.

Related Topics

Share this story