Times Kerala

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല

 
സ്വർണവിലയിൽ നേരിയ വർധന;പ​വ​ന് 38080 രൂ​പ

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 46,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഗ്രാമിന് 5770 രൂപ നൽകണം. ഈ മാസത്തിന്റെ ആരംഭത്തിൽ 46,520 രൂപയായിരുന്നു സ്വർണവില.

രണ്ടാം തീയതി 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. കൂടിയും കുറഞ്ഞും നിൽക്കുന്ന സ്വർണവിലയിൽ 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.
 

Related Topics

Share this story