Times Kerala

സ്വര്‍ണവില കുത്തനെ കുറഞ്ഞു; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

 
പി​ടി​വി​ട്ട് സ്വ​ർ​ണവില ;പ​വ​ന് 38,600 രൂ​പ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. പവന് 1520 രൂപയാണ് കുറഞ്ഞത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണുണ്ടായത് ഇത്, ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52,560 രൂപയാണ്.
 

Related Topics

Share this story