Times Kerala

 ‘ചുട്ടുപൊള്ളി പൊന്ന്’; വില പുതിയ റെക്കോർഡിലേക്ക്

 
gold rate
 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഒരു പവന് 50,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 85 രൂപ കൂടി 6,360 രൂപയിലെത്തി. 680 രൂപയാണ് പവന് ഇന്ന് കൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2238.49 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

Related Topics

Share this story