കൊറോണ: ലംബോര്‍ഗിനി പ്ലാന്റ് അടച്ചുപൂട്ടി
Mar 13, 2020, 21:12 IST
ഇറ്റാലിയൻ കാർ നിർമാതാക്കളായ ലംബോർഗിനി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തി വച്ച്. കൊറോണ (കൊവിഡ് 19) വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി. വൈറസ് ബാധ മൂലം ഇറ്റലിയിലെ പ്ലാന്റ് മാർച്ച് 25 വരെ ലംബോർഗിനി താൽക്കാലികമായി അടച്ചിടുമെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.