Times Kerala

 വൻ ഓഫറുകളുമായി സ്കോഡയുടെ സർവീസ്ക്യാമ്പുകൾ

 
ഡിജിറ്റിലൈസ് ചെയ്ത ഷോറൂമുകളുമായി സ്കോഡ ഇന്ത്യ 
 

തിരുവനന്തപുരം: സമ്മർക്യാപയിനിന്റെ ഭാഗമായിസ്കോഡഓട്ടോഇന്ത്യകമ്പനിയുടെഎല്ലാഷോറൂമുകളിലുംസർവീസ്ക്യാമ്പുകൾതുടങ്ങുന്നു. ജൂൺ 30 വരെനീളുന്നസർവീസ്ക്യാമ്പിൽവിവിധസർവീസുകൾക്കുള്ളനിരക്കിൽകാര്യമായഡിസ്കൗണ്ട്ലഭിക്കുന്നതാണ്.

മൂല്യവർധിതസേവനങ്ങൾക്ക്നിരക്കിൽ 20 ശതമാനംകിഴിവ്ലഭിക്കും. സെറാമിക്കോട്ടിങ്പോലുള്ളവയ്ക്ക് 30 ശതമാനംഡിസ്കൗണ്ട്ലഭിക്കുന്നതാണ്. ജലംലാഭിച്ചുകൊണ്ടുള്ളപരിസ്ഥിതിസൗഹൃദഡ്രൈവിഷിന് 20 ശതമാനമാണ്ഡിസ്കൗണ്ട്. റോഡ്സൈഡ്അസിസ്റ്റൻസിന്സാധാരണനിരക്കിൽനിന്ന് 20 ശതമാനംകുറവായിരിക്കും. സമ്മർക്യാപയിനിൻ്റെഭാഗമായികാറുകളുടെ 40- ഇനചെക്കപ്പ്തികച്ചുംസൗജന്യമാക്കി.

മറ്റ്കമ്പനികൾപൊതുവെമൂന്ന്വർഷത്തെ(75,000 കിലോമീറ്റർ)  വാറണ്ടിയാണ്നൽകുന്നതെങ്കിൽ   4 വർഷത്തെ(ഒരുലക്ഷംകിലോമീറ്റർ) വാറണ്ടി, സ്കോഡനിലവിൽനൽകുന്നുണ്ട്. സ്കോഡ    "പീസ്ഓഫ്മൈൻഡ്" പ്രോഗ്രാമിൻ്റെഭാഗമായിവാറണ്ടികാലാവധി 5 വർഷമോ 6 വർഷമോആയിനീട്ടാവുന്നതാണ്. കഴിഞ്ഞവർഷം "എനിടൈംവാറണ്ടി" പ്രോഗ്രാംകൊണ്ടുവന്ന്വാറണ്ടി 8 വർഷംവരെയാക്കി.  സമ്മർക്യാംപയിൻപ്രമാണിച്ച്ഈസേവനത്തിനുള്ളനിരക്ക്വളരെയധികംകുറച്ചിരിക്കയാണ്.

സ്കോഡയുടെ " ഹ്യൂമൻടച്ച്" തത്വശാസ്ത്രത്തിലൂന്നിയുള്ളസമീപനങ്ങളുടെഭാഗമാണ്കാലാകാലങ്ങളിൽകമ്പനിപ്രഖ്യാപിക്കുന്നപൊതുജനസൗഹൃദപരിഷ്കാരങ്ങളുംഓഫറുകളുമെന്ന്സ്കോഡഓട്ടോഇന്ത്യബ്രാൻ്റ്ഡയറക്റ്റർപീറ്റർജനേബപറഞ്ഞു. റാപ്പിഡ്, ഒക്റ്റാവിയ, യെതി, കുഷാഖ്, സ്ലാവിയ, കോഡിയാഖ്എന്നീബ്രാൻ്റുകൾക്കെല്ലാംസമ്മർക്യാംപയിൻഓഫർബാധകമാണ്. കമ്പനിയുടെഎല്ലാകാറുകൾക്കുംപഞ്ചനക്ഷത്രസുരക്ഷഉറപ്പ്വരുത്തിയിട്ടുള്ളസ്കോഡ, ഈയിടെസ്ലാവിയയുടേയുംകുഷാഖിൻ്റേയുംഎല്ലാമോഡലുകളിലും 6 എയർബാഗുകൾഏർപ്പെടുത്തുകയുണ്ടായി.
 

Related Topics

Share this story