ടെഹ്റാൻ: നിലവിലെ സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. മുൻപത്തെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാൻ യുഎസ് തയ്യാറാകാത്ത സാഹചര്യത്തിൽ ചർച്ചകൾ കൊണ്ട് ഫലമുണ്ടാകില്ലെന്നാണ് ഇറാന്റെ നിലപാട്.(Iran says no more talks with US; expresses dissatisfaction to Pakistan)
മുൻപ് ചർച്ചകൾ നടന്നുകൊണ്ടിരുന്ന സമയത്ത്...
കോഴിക്കോട്: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിൽ സ്ട്രോങ്ങ് റൂം തുറന്ന സംഭവത്തിൽ അതീവ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണോ നടന്നതെന്ന് സംശയിക്കുന്നതായി എം.കെ. രാഘവൻ എംപി, ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ എന്നിവർ ആരോപിച്ചു.(Attempt to sabotage the election, UDF leaders in Kozhikode strong room controversy)
വോട്ടിംഗ് മെഷീനുകളുടെ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനം അവതാളത്തിലായെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. നഗരത്തിലെ മാലിന്യസംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വമാണെന്നും തിരഞ്ഞെടുപ്പ് തോൽവി സമ്മതിക്കാൻ കഴിയാത്തതിനാലാണ് മന്ത്രി നഗരസഭയെ ലക്ഷ്യം വയ്ക്കുന്നതെന്നും മേയർ തിരിച്ചടിച്ചു.(V Sivankutty's excitement will subside by the fourth day, says Mayor VV...
കൊച്ചി: തൃണമൂൽ കോൺഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി പി.വി. അൻവർ പ്രഖ്യാപിച്ചു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ച അദ്ദേഹം, കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മെയ് 15-നകം പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കുമെന്നും അറിയിച്ചു.(Will form a new party by May 15, PV Anvar leaves TMC)
വാർത്താസമ്മേളനത്തിൽ ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷമായ...
തൃശൂർ: ശക്തന്റെ തട്ടകം ഇനി പൂരലഹരിയിലേക്ക്. വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും ആചാരപരമായ ചടങ്ങുകളോടെ കൊടിക്കൂറകൾ ഉയർന്നു.(Thrissur Pooram in full swing, The flag hoisting is being done )
ഇന്ന് രാവിലെ എട്ടരയോടെ തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റു...
തൃശൂർ: പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസ്സുകാരൻ ആൽജോയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിനായി വീട്ടിലെത്തിച്ച സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.(Another snake found in the house of a child who died of a snakebite)
വനമേഖലയോട് ചേർന്നുള്ള...
കോഴിക്കോട്: ജില്ലയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കോംപ്ലക്സിലെ സ്ട്രോങ്ങ് റൂം അധികൃതർ തുറന്നെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. എന്നാൽ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന മുറിയല്ല തുറന്നതെന്നും പോളിങ്ങുമായി ബന്ധപ്പെട്ട മറ്റ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന 'മെറ്റീരിയൽസ് റൂം' ആണ് തുറന്നതെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.(UDF comes forward...
ചെന്നൈ: ബിജെപിക്കെതിരെ ശക്തമായ നിലപാടുള്ള സംസ്ഥാനമാണ് തമിഴ്‌നാടെന്നും തനിക്ക് ഈ മണ്ണുമായി രാഷ്ട്രീയത്തിന് അപ്പുറമുള്ള ഹൃദയബന്ധമാണുള്ളതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും തമിഴ് ജനത നൽകിയ അതേ സ്നേഹമാണ് തനിക്കും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Special relationship with Tamil Nadu, says...
മലപ്പുറം: ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാൽപ്പാറ അപകടത്തിൽ ഡ്രൈവറുടെ ജാഗ്രതക്കുറവും പരിചയക്കുറവുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. പൊള്ളാച്ചി ആർടിഒ സർക്കാരിന് റിപ്പോർട്ട് കൈമാറി. വാഹനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(Driver's inexperience contributed to the accident, Motor Vehicle Department report on...
തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in electricity consumption in the state, Total consumption yesterday was 106.03 million units)
വൈകുന്നേരത്തെ പീക്ക് സമയത്തെ വൈദ്യുതി...