Amina SR

‘ഒരു ആശങ്കയും ഇല്ല, സർക്കാർ വിരുദ്ധ വികാരം ഇല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is no anti-government sentiment, says MV Govindan) എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ ഉറപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. ഇടതുമുന്നണി...

‘VD സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം...

മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. സർവേകളിൽ സതീശന് ലഭിക്കുന്ന ജനപിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും, യുഡിഎഫ് തീരുമാനമെടുക്കുമ്പോൾ ജനവികാരം പരിഗണിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.(The support VD Satheesan is receiving is the people's opinion, Panakkad Sayyid Sadiq Ali Shihab Thangal) യുഡിഎഫ് അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി...

’80-90 സീറ്റുകൾ ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല’:...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ. മുരളീധരൻ. പാർട്ടിയുടെയും എക്സിറ്റ് പോളുകളുടെയും കണക്കുകൾ പ്രകാരം 80 മുതൽ 90 വരെ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങൾക്കിടയിൽ മുൻതൂക്കമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(Congress will get 80-90 seats, says K Muraleedharan) മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ...

സ്വർണവില മുകളിലേക്ക്: പവന് 160 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 160 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്; ഒരു ഗ്രാം സ്വർണത്തിന് 13,810 രൂപയാണ് ഇന്നത്തെ വില.(Kerala Gold price hiked, know about today's rate and more ) ആഗോള വിപണിയിൽ എണ്ണവില...

കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി;...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും സൂചിപ്പിക്കുന്നു.(Kerala to UDF? Exit polls predict clean sweep,...

‘എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല’: ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് |...

കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും എക്സിറ്റ് പോളുകൾക്ക് വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജനവിധി എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Exit polls don't matter, Minister PA Mohammed Riyas says there will be a continuation of government...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam double murder, Investigation into the disappearance of the husband of the murdered woman ) 2018 മാർച്ചിലാണ്...

‘വ്യാമോഹം വിലപ്പോകില്ല’: തൊടുപുഴയിൽ VD സതീശനെതിരെ പോസ്റ്റർ | VD Satheesan

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ലക്ഷ്യം വെച്ച് തൊടുപുഴ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പി.ആർ. വർക്കിലൂടെ മുഖ്യമന്ത്രിയാകാൻ ശ്രമിക്കേണ്ടെന്നും മുതിർന്ന നേതാക്കളെ താറടിക്കുന്നത് അനുവദിക്കില്ലെന്നുമാണ് പോസ്റ്ററിലെ വാചകങ്ങൾ. (Delusion for the CM post is useless, Poster against VD Satheesan in Thodupuzha) തൊടുപുഴ ബസ് സ്റ്റാൻഡ് പരിസരത്തിലടക്കമാണ് പ്രധാനമായും പോസ്റ്ററുകൾ...

വിവാഹ വാർഷികാഘോഷത്തിനിടെ സംഘർഷം: തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി |...

തിരുവനന്തപുരം: അമ്പൂരി കുരുവിക്കോണത്ത് മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ചു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷൈനു തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clashes during wedding anniversary celebration, Son kills father by hitting him on the head in Thiruvananthapuram) വിവാഹ വാർഷികാഘോഷം വീട്ടിൽ നടക്കുകയായിരുന്നു. ആഘോഷങ്ങൾക്കിടെ വാക്കുതർക്കം...

ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ല, വേനൽ മഴ തുണച്ചു: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക്...

തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് മഴയുടെ വരവോടെ നേരിയ ശമനം. വേനൽമഴ ലഭിച്ചതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞത് വൈദ്യുതി ഉപഭോഗത്തിൽ വലിയ കുറവുണ്ടാക്കി. ഇതിന്റെ ഫലമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.(No need for regulation yesterday, KSEB says slight...