Amina SR

‘പുടിൻ ഒരു ചെറിയ വെടിനിർത്തലിനെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്’: ഇറാൻ വിഷയവും സംസാരിച്ചെന്ന്...

വാഷിംഗ്ടൺ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ മോസ്കോ തയ്യാറായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നടത്തിയ 90 മിനിറ്റ് നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. റഷ്യയുടെ നിലപാടിൽ മാറ്റം വരുന്നത് നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഉടമ്പടിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.(A Little Bit...

‘അമേരിക്കയുടെ തെറ്റായ നയങ്ങൾ കാരണം എണ്ണവില 140 ഡോളറിലേക്ക് കുതിക്കും, ഇറാൻ്റെ...

ടെഹ്‌റാൻ: ഇറാന്റെ എണ്ണ സമ്പത്തിനെ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നീക്കങ്ങളെയും സാമ്പത്തിക തന്ത്രങ്ങളെയും പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. എക്സിലൂടെ നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം യു.എസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചത്. യു.എസ് സൈനിക നടപടി ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരു എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും പോറലേൽപ്പിക്കാൻ അവർക്കായിട്ടില്ലെന്ന് അദ്ദേഹം...

കേരളത്തിൽ ഭരണം UDFനെന്ന് എക്സിറ്റ് പോൾ, ആത്മവിശ്വാസത്തിൽ മുന്നണി: മുഖ്യമന്ത്രിയായി പിണറായി...

തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.(Exit poll predicts UDF to rule in Kerala, Pinarayi Vijayan should be...

കേരളം ആർക്കൊപ്പം?: എക്സിറ്റ് പോളുകളിൽ UDF മുന്നേറ്റം; NDA അക്കൗണ്ട് തുറക്കുമെന്ന്...

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന സൂചന നൽകി എക്സിറ്റ് പോൾ ഫലങ്ങൾ. പുറത്തുവന്ന ഒൻപത് പ്രമുഖ സർവേകളിൽ ഭൂരിഭാഗവും യു.ഡി.എഫ് ഭരണമാണ് പ്രവചിക്കുന്നത്. അതേസമയം, എൻ.ഡി.എ കേരളത്തിൽ നിർണ്ണായക സീറ്റുകൾ നേടുമെന്ന പ്രവചനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.(UDF ahead in exit polls; Prediction that NDA will open its account) എല്ലാ സർവേകളും എൻ.ഡി.എ...

അനധികൃത സ്വത്ത് സമ്പാദനം: VS ശിവകുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ്...

തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance report giving clean chit to VS Sivakumar in court today) എന്നാൽ, അന്വേഷണത്തിനൊടുവിൽ ശിവകുമാറിന് അനധികൃത സ്വത്തില്ലെന്നും അദ്ദേഹത്തിന്റെ...

ബെംഗളൂരുവിലെ മതിൽ ഇടിഞ്ഞുണ്ടായ അപകടം: ഉന്നതതല അന്വേഷണം ഇന്ന് തുടങ്ങും; മലയാളികളുടെ...

കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.(Bengaluru wall collapse accident, High-level investigation to...

ഇറാൻ യുദ്ധം: US സൈനിക നടപടിയെ ന്യായീകരിച്ച് പീറ്റ് ഹെഗ്‌സെത്ത് |...

വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളെ ശക്തമായി പ്രതിരോധിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോൺഗ്രസിൽ ജനപ്രതിനിധികളുടെ കടുത്ത ചോദ്യങ്ങൾ അഭിമുഖീകരിക്കവെയാണ് അദ്ദേഹം സൈനിക നടപടിയെ ന്യായീകരിച്ചത്. യുദ്ധത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയായി, ഡെമോക്രറ്റുകളും ചില റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് നിലവിൽ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിയോഗികളെന്ന് പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു....

എക്സിറ്റ് പോൾ ഫലങ്ങളിൽ ആത്മവിശ്വാസത്തോടെ UDF: കണക്കിലെടുക്കാതെ LDF | Exit poll...

തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടില്ല എന്നത് യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. പ്രവചനങ്ങൾക്കും അപ്പുറത്തുള്ള വലിയ വിജയമാണ് യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന എൽ.ഡി.എഫ് നേതൃത്വത്തിന്...

എംപിമാരുടെ കൂറുമാറ്റം: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മെയ് 5ന് രാഷ്ട്രപതിയെ...

ചണ്ഡീഗഢ്: ആം ആദ്മി പാർട്ടിയിലെ ഏഴ് രാജ്യസഭാ അംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. മെയ് അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൂടിക്കാഴ്ച നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.(Punjab CM Bhagwant Mann to meet President Murmu on May...

ശക്തമായ മഴ: ഇടുക്കിയിൽ വ്യാപക നാശനഷ്ടം | Heavy rains

ഇടുക്കി: ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വണ്ടിപ്പെരിയാർ മേഖലയിൽ വ്യാപക നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് കാറ്റും മഴയും കടുത്ത നാശം വിതച്ചത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആണ് അനുഭവപ്പെട്ടത്.( Extensive damage in Idukki due to Heavy rains) ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് പ്രദേശത്തെ ഇലക്ട്രിക് പോസ്റ്റുകൾ...