Amina SR

ICSE, ISC പരീക്ഷാ ഫലം പ്രഖ്യാപിച്ചു: വിജയത്തിളക്കം, പത്താം ക്ലാസ്സിൽ 99.18%,...

ന്യൂഡൽഹി: സി.ഐ.എസ്.സി.ഇ ബോർഡിന്റെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നു. പത്താം ക്ലാസിൽ 99.18 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 99.13 ശതമാനവുമാണ് ആകെ വിജയശതമാനം.(ICSE, ISC Result 2026 out, Class 10 at 99.18% and Class 12 at 99.13%) ഐ.സി.എസ്.ഇ ആകെ വിജയശതമാനം 99.18% ആണ്. പെൺകുട്ടികൾ: 99.46%,...

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊന്നു: പ്രതി കസ്റ്റഡിയിൽ...

തൃശൂർ: ആനക്കല്ലിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് സംഭവം, ശിവപ്രസാദാണ് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ജോലിയ്ക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ മുറിയിൽ വെച്ച് ഉണ്ണിമായയെ ശിവപ്രസാദ് കഴുത്തുഞെരിക്കുകയായിരുന്നു.(Husband strangles woman to death in Thrissur, Accused in custody) രാവിലെ ദമ്പതികൾക്കിടയിൽ തർക്കമുണ്ടായതായാണ് വിവരം. ശിവപ്രസാദിന്റെ അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോഴേക്കും ഉണ്ണിമായ...

‘എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്‌പ്പോഴും ശരിയല്ല, UDF അധികാരത്തിൽ വന്നാൽ ലീഗ്...

ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത് തന്റെ ആഗ്രഹം ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.(Exit poll results are not always correct, says Vellapally Natesan ) കോൺഗ്രസിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കേണ്ടത് ലീഗല്ല, കോൺഗ്രസാണ്....

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പു കടിയേറ്റു: കാസർഗോഡ് ചികിത്സയിൽ ആയിരുന്ന നാലര വയസുകാരി...

കാസർഗോഡ്: നാടിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്ര അന്തരിച്ചു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.( Girl child who was undergoing treatment in Kasaragod for snakebite died) കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഋതു. കളിക്കുന്നതിനിടെ കളിപ്പാട്ടം മുറ്റത്ത്...

‘ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ ഞാൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും’: വെല്ലുവിളിയുമായി PV...

കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും യുഡിഎഫ് 25,000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ. റിയാസിന് മണ്ഡലത്തിൽ 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ താൻ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്നും അൻവർ പറഞ്ഞു.(If PA Mohammed Riyas wins in Beypore, I will shave...

‘സസ്‌പെൻഷൻ ഓർഡർ ബാഡ്ജായി ഉൾക്കൊള്ളുന്നു, നാണംകെട്ട പരാജയത്തിൻ്റെ ബാക്കി, പുതിയ സർക്കാർ...

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു 'ബാഡ്ജ്' ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ വരുമ്പോൾ സ്വാഭാവികമായും ഈ തീരുമാനം പുനഃപരിശോധിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Will consider Suspension order as...

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി...

തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor defamation case, Court rejects plea against Rahul Easwar) ജാമ്യ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു....

‘മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, പുതുയുഗയാത്ര ജനം അംഗീകരിച്ചു, ജനവിധി UDFന് അനുകൂലം’:...

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി ഡി സതീശൻ നയിച്ച 'പുതുയുഗയാത്ര' ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(The high command will decide the Chief Minister, says Sunny Joseph) മുഖ്യമന്ത്രിയെ സംബന്ധിച്ച ചർച്ചകൾ മാധ്യമങ്ങൾ അനവസരത്തിൽ നടത്തുന്നതാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന...

‘LDF തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലിൽ UDF മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും’: MM...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന് ഫലങ്ങൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.(UDF ministers will take oath at the oath-taking venue decided by LDF,...

‘മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ, എക്സിറ്റ് പോൾ തള്ളുന്നു’:...

പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി എ.കെ. ബാലൻ. കേരള സർക്കാരിനെതിരായി ജനവികാരമുണ്ടെന്ന പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress leaders are trying hard for the CM post, AK Balan rejects exit polls) കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ല....