Times Kerala

വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

 
വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

കോ​ട്ട​യം: വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യ​ത്ത് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.   ആ​ദ​ർ​ശ്(32) നെയാണ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തിയത് .

ഈ കേസിൽ  ആ​ദ​ർ​ശി​ന്‍റെ സു​ഹൃ​ത്തി​നു വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ആരംഭിച്ചു .

Related Topics

Share this story