Nature

അ​ഫ്ഗാ​നി​ൽ ബോം​ബ് സ്ഫോ​ട​നം; നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 14 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഖോ​സ്റ്റി​ലെ ഹ​മാ​മം മാ​ർ​ക്ക​റ്റി​ലെ അ​ണ്ട​ർ​ഗ്രൗ​ണ്ട് സെ​ക്ഷ​നി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ന്ന​ത്. ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

You might also like