Times Kerala

ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സമിതിയി​ൽ​ നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു

 
ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സമിതിയി​ൽ​ നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു

മുംബൈ: ബി​സി​സി​ഐ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സമിതിയി​ൽ​ നി​ന്ന് ക​പി​ൽ ദേ​വ് രാ​ജി​വ​ച്ചു.ഭി​ന്ന​താ​ത്പ​ര്യ വി​ഷ​യ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ തുടർന്നാണ് രാജി.മൂ​ന്നം​ഗ ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ത​ല​വ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. നേരത്തെ സ​മി​തി അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ശാ​ന്ത രം​ഗ​സ്വാ​മി രാ​ജി​വ​ച്ചി​രു​ന്നു. രാ​ജി​ക്ക് കാ​ര​ണം എ​ന്താ​ണെ​ന്ന് കപി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Related Topics

Share this story