Times Kerala

യുപിയിൽ വാഹനാപകടം: നാലു പേർ മരിച്ചു

 

ലക്നോ: ഉത്തർപ്രദേശിൽ ഉണ്ടായ വാഹനാപക‌‌‌‌‌‌‌‌ടത്തിൽ നാലു പേർ മരിച്ചു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇവരിൽ എ‌ട്ടു പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ട‌ായത്. വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേയാണ് കാർ അപകടത്തിൽപ്പെട്ടത്.

Related Topics

Share this story