Times Kerala

അണ്ടർ 18 സാഫ് കിരീടം ഇന്ത്യക്ക്

 
അണ്ടർ 18 സാഫ് കിരീടം ഇന്ത്യക്ക്

ഇന്നലെ നടന്ന അണ്ടര്‍ 18 സാഫ് ഫൈനല്‍ മല്‍സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച്‌ ഇന്ത്യക്ക്  കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്.വിക്രം പ്രതാപ്, രവി ബഹദൂര്‍ റാണ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്. അണ്ടര്‍-18 സാഫ് കപ്പില്‍ ഇന്ത്യയുടെ ആദ്യ കിരീട നേട്ടമാണിത്.

Related Topics

Share this story