Times Kerala

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: മലയാളി താരം എംപി ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെമിയില്‍

 
ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: മലയാളി താരം എംപി ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് സെമിയില്‍

ദോഹയില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ നാനൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം എംപി ജാബിര്‍ സെമിയില്‍ പ്രവേശിച്ചു. വെള്ളിയാഴ്ച്ച നടന്ന ഹീറ്റ് വണ്‍ മത്സരത്തില്‍ 49.62 സെക്കന്‍ഡില്‍ മൂന്നാമനായാണ് ജാബിര്‍ ഫിനിഷ് ചെയ്തത്.

Related Topics

Share this story