chem

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബോ​ട്ട് മു​ങ്ങി 22 പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബോ​ട്ട് മു​ങ്ങി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 22 പേ​ർ മ​രി​ച്ചു. ബാ​ഗ്പ​തി​ൽ യ​മു​നാ ന​ദി​യി​ലാ​യി​രു​ന്നു ദു​ര​ന്തം. ബാ​ഗ്പ​തി​ൽ​നി​ന്ന് ഹ​രി​യാ​ന​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബോ​ട്ടി​ൽ 60 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 10 പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു. മ​റ്റു​ള്ള​വ​രെ ന​ദി​യി​ൽ കാ​ണാ​താ​യി.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->