Times Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദം; കടകംപള്ളിയോട് സിപിഐഎം വിശദീകരണം തേടും

 

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് സിപിഐഎം വിശദീകരണം തേടുമെന്നും വാര്‍ത്തകള്‍ ശരിയാണോയെന്ന് കടകംപള്ളി പറയട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു . കടകംപള്ളിയുടെ നിലപാട് അറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കോടിയേരി പറഞ്ഞു.

Related Topics

Share this story