Times Kerala

കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി

 

കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​ന​ടി​ക്കെ​തി​രേ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ല​പ്പു​റ​ത്തു​ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും പ​ണം ല​ഭി​ച്ചാ​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ന​ടി ത​യാ​റാ​കു​മെ​ന്ന് അ​ധി​ക്ഷേ​പി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും റി​യാ​സ് മു​ക്കോ​ളി പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ട്.

Related Topics

Share this story