Times Kerala

ഹരിപ്പാട്ട് യുവാവിനെ വെട്ടിക്കൊന്നു

 

ആലപ്പുഴ: ഹരിപ്പാട് വീണ്ടും ക്വട്ടേഷൻ കൊലപാതകം. നങ്ങ്യാർകുളങ്ങര സ്വദേശി ലിജോ വർഗീസിനെയാണ് (29)

അക്രമിസംഘം കൊലപ്പെടുത്തിയത്. അഞ്ച് പേരടങ്ങിയ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഹരിപ്പാട്ട് നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Related Topics

Share this story