Times Kerala

ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടി​പ്പി​ച്ചു; യു​വ​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

 

കോ​ഴി​ക്കോ​ട്: ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​നി യാ​ച്ചേ​രി വീ​ട്ടി​ൽ ഫ​സീ​ല(22)​യെ​യാ​ണ്ചി​കി​ത്സ​യ്ക്ക് എ​ത്തി​ച്ച​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. അ​ന്ന​നാ​ള​വും മ​റ്റും പൊ​ള്ള​ലേ​റ്റ് ചു​രു​ങ്ങി​യ നി​ല​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 31ന് ​രാ​ത്രി​യാ​ണ് ഫ​സീ​ല​യെ ഭ​ർ​ത്താ​വ് പു​ങ്കു​നൂ​റു​ള്ള ബം​ഗ​ളൂ​രു​വി​ലെ ഹൗ​റ​ള്ളി​സ്ട്രീ​റ്റി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് കു​ടു​പ്പി​ച്ച​ത്. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ർ​ബ​ന്ധി​ച്ച് ആ​സി​ഡ് കു​ടു​പ്പി​ക്കു​കാ​യി​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related Topics

Share this story