Times Kerala

ലാലു പ്രസാദ് യാദവിന്‍റെ മകളുടെ ഫാംഹൗസ് കണ്ടുകെട്ടി

 

ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്‍റെ മകൾ മിസാ ഭാരതിയുടെ ഡൽഹിയിലെ ഫാംഹൗസ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. അനധികൃത സ്വത്ത് സന്പാദനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മിസയും ഭർത്താവും നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. ദക്ഷിണ ഡൽഹിയിലെ ബിജ്വാസനിലുള്ള ഫാംഹൗസാണ് കണ്ടുകെട്ടിയത്.

Related Topics

Share this story