Times Kerala

ഐ.എച്ച്.ആര്‍.ഡി കോഴ്‌സ് പരീക്ഷാ ഫലം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) ജൂണ്‍ മാസത്തില്‍ നടത്തിയ പി.ജി.ഡി.സി.എ/ഡി.ഡി.റ്റി.ഒ.എ/ഡി.സി.എ/സി.എല്‍.ഐ.എസ്.സി കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു. അതാത് പരീക്ഷാ കേന്ദ്രങ്ങളിലും ഐ.എച്ച്.ആര്‍.ഡി യുടെ വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭിക്കും.

Related Topics

Share this story