Times Kerala

മെ​ക്സി​ക്കോ​യി​ൽ കൊ​ടു​ങ്കാ​റ്റ്; മൂ​ന്നു പേ​ർ മ​രി​ച്ചു

 

കാ​ബോ സാ​ൻ ലു​ക്കാ​സ്: മെ​ക്സി​ക്കോ​യി​ലെ ബ​ജാ കാ​ലി​ഫോ​ർ​ണി​യയി​ൽ ആ​ഞ്ഞ​ടി​ച്ച ലി​ഡി​യ കൊ​ടു​ങ്കാ​റ്റി​ൽ മൂ​ന്നു പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. പേ​മാ​രി​യി​ൽ ന​ഗ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. പ്ര​ദേ​ശ​ത്ത് നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ കോ​ർ​ഡി​നേ​റ്റ​ർ ലൂ​യി​സ് ഫി​ലി​പ്പി പ​റ​ഞ്ഞു.

Related Topics

Share this story