Times Kerala

ബി​ജെ​പി​ലേ​ക്കി​ല്ല; നു​ണ​പ്ര​ച​ര​ണം ആ​സൂ​ത്രി​ത​മെ​ന്ന് ജോ​സ് കെ.​മാ​ണി

 

കോ​ട്ട​യം: കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി മു​ന്ന​ണി​യി​ൽ ചേ​ർ​ന്ന് മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​നേ​ടു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ജോ​സ് കെ.​മാ​ണി എം​പി. ബി​ജെ​പി ബ​ന്ധ​മോ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മോ ത​ന്‍റെ​യോ പാ​ർ​ട്ടി​യു​ടെ​യോ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ന്നു സ​മൂ​ഹ​മ​ധ്യ​മ​ത്തി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി.

Related Topics

Share this story