Times Kerala

25 ആ​ഴ്ച വ​ള​ർ​ച്ച​യു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി

 

ന്യൂ​ഡ​ൽ​ഹി: 25 ആ​ഴ്ച വ​ള​ർ​ച്ച​യു​ള്ള ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ യു​വ​തി​ക്കു സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് മ​സ്തി​ഷ്ക​വും ത​ല​യോ​ട്ടി​യു​മി​ല്ലെ​ന്ന മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണു ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ, ജ​സ്റ്റീ​സ് എ​ൽ.​എ​ൻ.​റാ​വു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സു​പ്രീം കോ​ട​തി ബെ​ഞ്ചി​ന്‍റെ വി​ധി.

Related Topics

Share this story