Times Kerala

ആ​ന്‍റ്വി​ഗ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം; മൂന്നു വിക്കറ്റു നഷ്ടമായി

 
ആ​ന്‍റ്വി​ഗ ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം; മൂന്നു വിക്കറ്റു നഷ്ടമായി

നോ​ർ​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം. പ​തി​നൊ​ന്ന് ഓ​വ​ർ പി​ന്നി​ട്ട​പ്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (5) ചേ​തേ​ശ്വ​ർ പു​ജാ​ര (2) വി​രാ​ട് കോ​ഹ്ലി (9) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്.

Related Topics

Share this story