Times Kerala

ബ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​ത​ക​മ്പി പൊ​ട്ടി​വീ​ണു; ര​ണ്ടു യാ​ത്ര​ക്കാ​ർ‌ ഷോ​ക്കേ​റ്റ് മ​രി​ച്ചു

 

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സി​നു മു​ക​ളി​ലേ​ക്ക് വൈ​ദ്യു​ത​ക​മ്പി പൊ​ട്ടി​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ചു. നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ​മോ​ര ജി​ല്ല​യി​ലെ മാ​ർ​ച്ചു​ള​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഗോ​ലി​ഖ​ലി​ൽ​നി​ന്ന് രാം​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​റു​ൾ​പ്പെ​ടെ 23 പേ​രാ​ണ് വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ രാം​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story