Times Kerala

ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്സില്‍

 
ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്സില്‍

ബ്രസീല്‍ ഫുട്ബോള്‍ താരം ജൈറോ റോഡ്രിഗസ് പീക്സോറ്റൊ ഫില്‍ഹോ ഐഎസ്‌എല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയില്‍ സെന്റര്‍ ബാക്ക് പൊസിഷനിലേക്കാണ് ജൈറോ എത്തുക. 2009ല്‍ ബ്രസീലിയന്‍ ക്ലബായ ഗോയസ്‌ എസ്പോര്‍ടെയില്‍ തന്റെ ഫുട്ബാള്‍ കരിയര്‍ ആരംഭിച്ച ജൈറോ പിന്നീട് സാന്റോസ് എഫ്സി, അമേരിക്ക എഫ്സി, ബോട്ടേവ് വ്രാറ്റ്സാ, ട്രോഫെന്‍സ്, നെഫ്റ്റ്ചി ബകു, സെപഹാന്‍, മോന്റെ യമഗതാ, പേര്‍സേലാ തുടങ്ങിയ നിരവധി ക്ലബ്ബുകളില്‍ കളിച്ചിട്ടുണ്ട്.

Related Topics

Share this story